കോഴിക്കോട്: നമ്മുടെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാവരും ഒരു കുടകീഴില്‍ വരുന്നതിന്റെയും മുന്നോടിയായി CDICOA കോഴിക്കോട് ജില്ലയെ പല മേഖലകളാക്കി രൂപപ്പെടുത്തുകയാണ്. ആദ്യ ഘട്ടത്തില്‍ വടകര മേഖല, ബാലുശ്ശേരി-കൊയിലാണ്ടി മേഖല, കുറ്റ്യാടി മേഖല, ഫറോക്ക്-ബേപ്പൂര്‍ മേഖല, മുക്കം-താമരശ്ശേരി മേഖല, കോഴിക്കോട് സിറ്റി 1 മേഖല, കോഴിക്കോട് സിറ്റി 2 മേഖല etc. എന്നിവയാണ്.