ഓണ്‍ലൈന്‍ സര്‍വ്വീസ് ട്രെയിനിംഗ് പ്രോഗ്രാം

കോഴിക്കോട്: CDICOA യുടെ ആഭിമുഖ്യത്തില്‍ ഒരു ഏകദിന ട്രെയിനിംഗ് പ്രോഗ്രാം 2017 മെയ് 14-ാം തിയ്യതി ഞായറാഴ്ച രാവിലെ 9:30 മുതല്‍ വൈകുന്നേരം 4 മണി വരെ കോഴിക്കോട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.